അലക്സിസ് ആർക്വെറ്റെ
അമേരിക്കന്‍ ചലചിത്ര നടന്‍
അലക്സിസ് ആർക്വെറ്റെ (ജനനം: റോബർട്ട് ആർക്വെറ്റ്; ജൂലൈ 28, 1969 - സെപ്റ്റംബർ 11, 2016) ഒരു അമേരിക്കൻ നടിയായിരുന്നു.
അലക്സിസ് ആർക്വെറ്റെ | |
---|---|
ജനനം | റോബർട്ട് ആർക്വെറ്റെ ജൂലൈ 28, 1969 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
മരണം | സെപ്റ്റംബർ 11, 2016 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 47)
മറ്റ് പേരുകൾ | ഇവ ഡിസ്ട്രക്ഷൻ |
തൊഴിൽ | നടി |
സജീവ കാലം | 1982–2014 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ആദ്യകാലജീവിതം
തിരുത്തുകഒരു നടനും സംവിധായകനുമായ ലൂയിസ് ആർക്വെറ്റെയുടെയും ജൂത വംശജയും[1] നടി, കവയിത്രി, തിയേറ്റർ ഓപ്പറേറ്റർ, ആക്ടിവിസ്റ്റ്, അഭിനയ അധ്യാപിക, തെറാപ്പിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബ്രെൻഡ ഒലിവിയ "മാർഡി" (മുമ്പ്, നോവാക്ക്) എന്നിവരുടെ അഞ്ച് മക്കളിൽ നാലാമത്തേയാളായി ലോസ് ഏഞ്ചൽസിലാണ് ആർക്വെറ്റെ ജനിച്ചത്.[2],[3][4][5]
അവലംബം
തിരുത്തുക- ↑ "David Arquette: The Females of My Life". Jewish Journal (in അമേരിക്കൻ ഇംഗ്ലീഷ്). 2010-02-17. Retrieved 2022-01-13.
- ↑ "A Tear in the Ocean: The Final Days of Alexis Arquette". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-13. Retrieved 2019-08-10.
- ↑ Bussmann, Kate (February 9, 2015). "Patricia Arquette interview: on Boyhood, Nicolas Cage and growing up". The Daily Telegraph. Archived from the original on January 12, 2022. Retrieved May 24, 2018.
- ↑ Hoggard, Liz (August 18, 2006). "Patricia Arquette: The not-so-dippy hippie". The Independent. Archived from the original on 2015-11-19. Retrieved May 23, 2018.
- ↑ "Alexis Arquette, Jewish transgender actress and advocate, dies at 47". Jewish Telegraphic Agency. September 12, 2016. Retrieved May 24, 2018.