റഷ്യൻ ഗ്രാൻഡ്മാസ്റ്ററും മുൻ ലോക ചെസ്സ് ചാമ്പ്യനുമാണ് (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മൻ (ജനനം :ജനുവരി18, 1966,- ലെനിൻഗ്രാദ്).1990 ൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു. വിവിധ ചെസ്സ് ഒളിമ്പ്യാഡിൽ റഷ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏറോഫ്ലോട്ട് ടൂർണമെന്റിൽ തോൽവി അറിയാതെ തുടർച്ചയായ വിജയം(72 ഗെയിമുകൾ 8 ടൂർണമെന്റുകൾ, 2004-2011 വരെ) നേടിയതിനുള്ള റിക്കാർഡ് ഖലിഫ്മന്റെ പേരിലുള്ളതാണ്.

അലക്സാണ്ടർ ഖലിഫ്മൻ
മുഴുവൻ പേര്Alexander Valeryevich Khalifman
(Александр Валерьевич Халифман)
രാജ്യംRussia
ജനനം (1966-01-18) ജനുവരി 18, 1966  (58 വയസ്സ്)
Leningrad, RSFSR, Soviet Union
സ്ഥാനംGrandmaster
ലോകജേതാവ്1999–2000 (FIDE)
ഫിഡെ റേറ്റിങ്2637
(No. 119 (active players) on the March 2011 FIDE ratings list)
ഉയർന്ന റേറ്റിങ്2702 (October 2001)

ആറാമത്തെ വയസ്സിൽ അച്ഛാണ് ഇദ്ദേഹത്തെ ചെസ്സ് പഠിപ്പിച്ചത്.ഇദ്ദേഹത്തിന്റെ പരിശീലകൻ ഗെനാഡി നെസിസിനൊപ്പം സെന്റ് പീറ്റേർസ്ബർഗിൽ "ദി ഗ്രാന്റ് മാസ്റ്റേർസ് ചെസ്സ് സ്കൂൾ" എന്ന പേരിൽ ഒരു ചെസ്സ് അക്കാദമി സ്ഥാപിച്ചു.

പുറംകണ്ണികൾ

തിരുത്തുക
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
1999–2000
പിൻഗാമി
മുൻഗാമി റഷ്യൻ ചെസ്സ് ചാമ്പ്യൻ
1996
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഖലിഫ്മൻ&oldid=4077856" എന്ന താളിൽനിന്ന് ശേഖരിച്ചത്