അലക്സാണ്ടേഴ്സ് ബാൻഡ്
മഴവില്ലുമായി ബന്ധപ്പെട്ട ഒപ്റ്റിക്കൽ പ്രതിഭാസമാണ് അലക്സാണ്ടേഴ്സ് ബാൻഡ് അഥവാ അലക്സാണ്ടേഴ്സ് ഡാർക്ക് ബാൻഡ്. അഫ്രോഡിസിയാസിലെ അലക്സാണ്ടറിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എഡി 200- ൽ ഇത് ആദ്യമായി വിവരിച്ചത് ഇദ്ദേഹമാണ്.[1][2][3]മഴവില്ലുകളുടെ പ്രാഥമിക, ദ്വിതീയ വ്യതിയാന കോണുകൾ കാരണം ഇത് സംഭവിക്കുന്നു. ഒപ്റ്റിക്കൽ പ്രഭാവം മൂലം രണ്ട് വില്ലുകളും നിലനിൽക്കുന്നു. ഇതിനെ ദ ആങ്കിൾ ഓഫ് മിനിമം ഡീവിയേഷൻ എന്നു വിളിക്കുന്നു. ചെറിയ കോണിൽ പ്രകാശം വ്യതിചലിക്കുന്നതിൽ നിന്നും ജലത്തിന്റെ റിഫ്രാക്റ്റീവ് ഇൻഡക്സ് തടയുന്നു.
അവലംബം
തിരുത്തുക- ↑ Alexander of Aphrodisias, Commentary on Book IV of Aristotle's Meteorology (also known as: Commentary on Book IV of Aristotle's De Meteorologica or On Aristotle's Meteorology 4), commentary 41.
- ↑ Raymond L. Lee and Alistair B. Fraser, The Rainbow Bridge: Rainbows in Art, Myth, and Science (University Park, Pennsylvania: Pennsylvania State University Press, 2001)pages 110 - 111.
- ↑ David K. Lynch; William Charles Livingston (2001). Color and Light in Nature. Cambridge University Press. p. 122. ISBN 978-0-521-77504-5.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "Rainbows". Retrieved 2017-02-22.