ഹൻസ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതും ഔദ്യോഗികമായി ഇന്ത്യൻ യൂണിയനിൽ ഉൾപ്പെടുന്നതും പാകിസ്താൻ കൈവശം വച്ചിരിക്കുന്നതുമായ ഗിൽജിത് മേഖലയിലെ ഒരു തടാകമാണ് അറ്റബാഡ് തടാകം.  

അറ്റബാഡ് തടാകം[1]
2010 ജനുവരിയിൽ ഒരു മണ്ണിടിച്ചിലിലാണ് തടാകം രൂപപ്പെട്ടത്
സ്ഥാനംഅറ്റബാഡ്, ഹൻസ താഴ്വര, ഔദ്യോഗിക ഇന്ത്യൻ പ്രദേശം
നിർദ്ദേശാങ്കങ്ങൾ36°20′12.62″N 74°52′3.12″E / 36.3368389°N 74.8675333°E / 36.3368389; 74.8675333
പ്രാഥമിക അന്തർപ്രവാഹംHunza River, 2,800 cu ft/s (79 m3/s), 26 May 2010[2]
Primary outflowsHunza River overflowing landslide dam, 3,700 cu ft/s (100 m3/s), 4 June 2010
Basin countriesPakistan
പരമാവധി നീളം13 മൈൽ (21 കി.മീ)
പരമാവധി ആഴം358 അടി (109 മീ)[3]
Water volume330,000 acre-feet (410,000,000 m3), 26 May 2010[2]
  1. http://apnaganish.net/tag/Attabad-lake-hazard/[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Shabbir Ahmed Mir (26 May 2010). "Attabad lake swallows Shishkat". The Express Tribune. Archived from the original on 27 May 2010. Retrieved 24 May 2010.
  3. "Surging water destroys banks of Atta Abad Lake". The News International. 17 May 2010. Retrieved 24 May 2010. [പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അറ്റബാഡ്_തടാകം&oldid=3623658" എന്ന താളിൽനിന്ന് ശേഖരിച്ചത്