അറേബ്യൻ കുതിര
അറേബ്യൻ അഥവാ അറബിക്കുതിര (Arabic: الحصان العربي [ ħisˤaːn ʕarabiː], DMG ḥiṣān ʿarabī) അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന ഒരിനം കുതിരയാണ്. തലയുടെ വ്യതിരിക്തമായ രൂപവും ഉയർന്ന് നിൽക്കുന്ന വാലുകളും വഴി വഴി ലോകത്തിൽ ഏറ്റവുമെളുപ്പത്തിൽ തിരിച്ചറിയപ്പെടാനാവുന്ന ഒരേയൊരു കുതിരവർഗ്ഗമാണിത്. ഇത് ഒരു പ്രാചീന വംശം ആണ്. അറേബ്യൻ കുതിരവർഗ്ഗം യുദ്ധങ്ങളിലൂടെയും വാണിജ്യങ്ങളിലൂടെയും ലോകത്തിൻറെ നാനാ ഭാഗങ്ങളിലും പരന്നു.
Distinguishing features | Finely chiseled bone structure, concave profile, arched neck, comparatively level croup, high-carried tail. |
---|---|
Alternative names | Arabian, Arab |
Country of origin | Developed in the Middle East, most notably Arabian peninsula |
Breed standards | |
Arabian Horse Association (USA) | Breed standards |
The Arabian Horse Society of Australia | Breed standards |
The Arab Horse Society (UK) | Breed standards |
World Arabian Horse Organization | Breed standards |
Horse (Equus ferus caballus) |