അറസാ 'യൂജനിയ സ്റ്റിപിറ്റിയ' എന്ന സസ്യനാമത്തിൽ അറിയപ്പെടുന്നു. ഈ ചെടിയുടെ തളിരിലകൾ മങ്ങിയ ചെമ്പുനിറത്തിൽ കാണപ്പെടുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്കൾ പഴുക്കുമ്പോൾ മഞ്ഞനിറമാകും. ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്.നേരിട്ടോ ജ്യൂസാക്കിയോ ഇത് ഉപയോഗിക്കാം. ബ്രസീൽ ആണ് ഈ ചെടിയുടെ ഉറവിടം.

Araza
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. stipitata
Binomial name
Eugenia stipitata
"https://ml.wikipedia.org/w/index.php?title=അറസാപ്പഴം&oldid=3930064" എന്ന താളിൽനിന്ന് ശേഖരിച്ചത്