സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണ് അറമായ അഥവാ സുറിയാനി. ക്രിസ്തു ജനങ്ങളോട് സംവദിച്ചിരുന്നത് ഈ ഭാഷയിലാണ്.

അറാമായാ
ܐܪܡܝܐ‎, ארמיא, Aramaic
അറാമായാ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
മദ്ധ്യപൗരസ്ത്യ ദേശം, ഫെർറ്റൈൽ ക്രസന്റ്, കിഴക്കൻ അറേബ്യ
ഭാഷാ കുടുംബങ്ങൾആഫ്രോ-ഏഷ്യാറ്റിക്
കാലിക രൂപങ്ങൾ
വകഭേദങ്ങൾ
ISO 639-2 / 5arc
Linguasphere12-AAA
Glottologaram1259
അറമായ എന്ന പദം സുറിയാനി എസ്ട്രൻഗെലാ ലിപിയിൽ
സുറിയാനി-അറമായ ലിപി
നിലവിൽ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ
  പടിഞ്ഞാറൻ അറാമായ ഭാഷാഭേദങ്ങൾ

കിഴക്കൻ അറാമായ ഭാഷഭേദമായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ
  പാശ്ചാത്യ സുറിയാനി (തൂറോയോ)
പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ
  കൽദായ (നിനവേ ശൈലി)
  അഷൂറിത്
  ഉർമ്മേയൻ
  വടക്കൻ അസ്സീറിയൻ
"https://ml.wikipedia.org/w/index.php?title=അറമായ&oldid=3967492" എന്ന താളിൽനിന്ന് ശേഖരിച്ചത്