അരോയോ ഗ്രാൻഡെ
അരോയോ ഗ്രാൻഡെ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണിത്.[6] 2010 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 17,716 ആയിരുന്നു.
Arroyo Grande, California | ||
---|---|---|
The Arroyo Grande Village in 2012 seen from Branch Street. | ||
| ||
Location in San Luis Obispo County and the state of California | ||
Coordinates: 35°7′15″N 120°35′12″W / 35.12083°N 120.58667°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Luis Obispo | |
Incorporated | July 10, 1911[1] | |
• ആകെ | 5.835 ച മൈ (15.113 ച.കി.മീ.) | |
• ഭൂമി | 5.835 ച മൈ (15.113 ച.കി.മീ.) | |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% | |
ഉയരം | 118 അടി (36 മീ) | |
(2013 Estimate) | ||
• ആകെ | 17,716 | |
• ജനസാന്ദ്രത | 3,000/ച മൈ (1,200/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93420-93421 [4] | |
Area code | 805 | |
FIPS code | 06-02868 [5] | |
GNIS feature IDs | 1660271, 2409734 | |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഅരോയോ ഗ്രാൻഡെ താഴ്വരയിൽ ആദ്യകാലത്തു വസിച്ചിരുന്നത് ചുമാഷ് ഇന്ത്യൻസായിരുന്നു. ഇവർ മേഖലയിൽ വിദൂര ദേശത്തുള്ള മറ്റ് തദ്ദേശീയ വർഗ്ഗക്കാരുമായി വിപുലമായ വാണിജ്യബന്ധത്തിലേർപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Arroyo Grande". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ United States Postal Service (2012). "USPS - Look Up a ZIP Code". Retrieved 2012-02-15.
- ↑ "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
- ↑ "Geographic Names Information System". United States Geological Survey. Retrieved 2008-01-31.