അരെഭാഷെ
അരെഭാഷെ എന്നത് കന്നഡ ഭാഷയുടെ ഒരു വകഭേദമാണ്. ഇത് കർണാടകയിലെ ദക്ഷിണ കന്നഡ, കൊടഗു ജില്ലയിലും കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ബന്തടുക്ക, ദേലംപാടി, പാണത്തൂർ മേഖലകളിൽ വസിക്കുന്ന ഗൗഡ ജനവിഭാഗത്തിൻ്റെ പ്രാദേശിക ഭാഷയാണ്.[1][2][3][4][5][6]
അരെഭാഷെ | |
---|---|
അരെഗന്നഡ - ഗൗഡ കന്നഡ | |
വംശീയത | ഗൗഡ ജനവിഭാഗം |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | ദക്ഷിണേന്ത്യ |
ഭാഷാ കുടുംബങ്ങൾ | ദ്രാവിഡം
|
ഔദ്യോഗിക പദവി
തിരുത്തുകകർണാടക സർകാർ 2011 നിൽ അരെഭാഷെയുടെ ഉന്നമനത്തിനായി അരെഭാഷെ സംസ്കൃതി മത്തു സാഹിത്യ അക്കാഡമി എന്ന പേരിൽ അക്കാദമി സ്ഥാപിച്ചിട്ടുണ്ട്.[7]
അവലംബങ്ങൾ
തിരുത്തുക- ↑ "Arebase: A dialect rooted in cultural harmony". Deccan Herald (in ഇംഗ്ലീഷ്). 1 August 2020. Retrieved 27 July 2021.
- ↑ "Kodavas and Arebhashe Gowdas are like kith and kin: Rangayana Director". Star of Mysore. 16 January 2021. Retrieved 21 July 2021.
- ↑ paniyadi, gururaj (12 September 2014). "This language academy a shame for linguists". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 30 August 2020.
- ↑ Oct 20, Deepthi Sanjiv / TNN / Updated. "Mangaluru: Academy begins work on Arebhashe dictionary | Mangaluru News". The Times of India (in ഇംഗ്ലീഷ്). Retrieved 21 July 2021.
{{cite news}}
: CS1 maint: numeric names: authors list (link) - ↑ Gowda, K. Kushalappa (1970). Gowda Kannada. Annamalai University,Department of Linguistics, Annamalai Nagara, Tamilnadu,1970.
- ↑ Gowda, K. Kushalappa (1972). A Grammar of Kannada: Based on the Inscriptions of Coorg, South Kanara and North Kanara Dts.100 to 1400 A.D. Annamalai University, Department of Linguistics.
- ↑ "Academy takes up digitisation of Arebashe books - Times of India". Retrieved 2021-09-15.