അരുവിമി നദി

ആഫ്രിക്കയിലെ നദി

കോംഗോയുടെ വടക്കും കിഴക്കും സ്ഥിതിചെയ്യുന്ന കോംഗോ നദിയുടെ പോഷക നദിയാണ് അരുവിമി നദി.[1]

അരുവിമി നദി
Ituri River
River
രാജ്യം Democratic Republic of the Congo
പോഷക നദികൾ
 - ഇടത് Congo River
സ്രോതസ്സ് Blue Mountains
അഴിമുഖം Congo River
 - നിർദേശാങ്കം 1°13′24″N 23°35′39″E / 1.223209°N 23.594298°E / 1.223209; 23.594298
നീളം 1,030 കി.മീ (640 മൈ)
വീതി 2.414016 കി.മീ (2 മൈ)
നദീതടം 116,100 കി.m2 (44,826 ച മൈ)
Discharge
 - ശരാശരി 2,000 m3/s (70,629 cu ft/s)
An engraving of Stanley's expedition ascending the Aruwimi, from his book In Darkest Africa, 1890
Stanley's routes are indicated by the solid and dashed black lines.

അരുവിമി നദി, കിബലെ നദിക്ക് വടക്കുഭാഗത്ത് സാവന്നാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആൽബർട്ട് തടാകത്തിന് അടുത്തുള്ള ഇതുരി നദിയിൽ നിന്ന് ആരംഭിക്കുന്നു. [2]. പിന്നീട് തെക്കുപടിഞ്ഞാറു ഭാഗത്ത് ബനിയ വഴി ഒഴുകി ശാരി നദിയിൽ ചേരുന്നു. ഇതുരി പിന്നീട് പടിഞ്ഞാറ് ഇതുരി വനത്തിലൂടെ തിരിഞ്ഞ്, അരുവിമി നദി ആയിത്തീരുകയും ബോമിലി പട്ടണത്തിലൂടെ ഒഴുകി നെപോക്കോ നദിയുമായി (അല്ലെങ്കിൽ നേപ്പോക്കി) ചേരുന്നു.

പോഷകനദികൾ

തിരുത്തുക
  • Nepoko
  • Lenda

വാസസ്ഥലങ്ങൾ

തിരുത്തുക
  1. Stanley, H.M., 1899, Through the Dark Continent, London: G. Newnes, Vol. One ISBN 0486256677, Vol. Two ISBN 0486256685
  2. Bossche, J.P. vanden; G. M. Bernacsek (1990). Source Book for the Inland Fishery Resources of Africa, Volume 1. Food and Agriculture Organization of the United Nations. p. 333. ISBN 978-92-5-102983-1.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരുവിമി_നദി&oldid=3927557" എന്ന താളിൽനിന്ന് ശേഖരിച്ചത്