അരുമ്പേര, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് അരുമ്പേര. 2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 268 പേർ ഇവിടെ വസിക്കുന്നു.[2] ഇവിടെ സാൻഡ്‌സ്റ്റോണിൽ നിന്നും പുതിയ പ്രീകാമ്പ്രിയൻ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.[3]

അരുമ്പേര
Arumbera

ആലീസ് സ്പ്രിംഗ്സ്നോർത്തേൺ ടെറിട്ടറി
അരുമ്പേര Arumbera is located in Northern Territory
അരുമ്പേര Arumbera
അരുമ്പേര
Arumbera
നിർദ്ദേശാങ്കം23°45′54″S 133°51′48″E / 23.76500°S 133.86333°E / -23.76500; 133.86333Coordinates: 23°45′54″S 133°51′48″E / 23.76500°S 133.86333°E / -23.76500; 133.86333
ജനസംഖ്യ268 (2016)[1]
പോസ്റ്റൽകോഡ്0870
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
Territory electorate(s)ബ്രെയ്‌റ്റ്‌ലിംഗ്
ഫെഡറൽ ഡിവിഷൻലിംഗിരി

അവലംബംതിരുത്തുക

  1. Australian Bureau of Statistics (27 June 2017). "Arumbera (NT)". 2016 Census QuickStats. ശേഖരിച്ചത് 25 September 2017.  
  2. "2016 Census QuickStats". Australian Bureau of Statistics. ശേഖരിച്ചത് 9 ഒക്ടോബർ 2019.
  3. "New Precambrian fossils from the Arumbera Sandstone, Northern Territory, Australia". Data.gov.au. ശേഖരിച്ചത് 9 ഒക്ടോബർ 2019.