അരുന്ധതി നാഗ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ചലച്ചിത്ര നാടക അഭിനേത്രിയാണ് അരുന്ധതി നാഗ്. 'പാ' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടി. ഗിരീഷ് കർണാടിന്റെ 'ബിഖ്‌രെ ബിംബ്' തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 2004-ൽ നാടകത്തിനായി ബാംഗ്ലൂരിൽ രംഗശങ്കര തിയേറ്റർ സ്ഥാപിച്ചു. സെൻസർ ബോർഡംഗമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് രാജി വെച്ചു.[1][2]
അരുന്ധതി നാഗ് | |
---|---|
ജനനം | അരുന്ധതി റാവു 6 ജൂലൈ 1956 ഡൽഹി, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1973–present |
ജീവിതപങ്കാളി(കൾ) | ശങ്കർ നാഗ് (1980–1990) |
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ
അവലംബം
തിരുത്തുക- ↑ Arundhati Nag Profile and Interview mumbaitheatreguide.com.
- ↑ http://archives.mathrubhumi.com/movies/malayalam/325376/[പ്രവർത്തിക്കാത്ത കണ്ണി]