അരുണാചലനാഥം സ്മരാമി അനിശം
(അരുണാചല നാഥം സ്മരാമി അനിശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തുസ്വാമി ദീക്ഷിതർ സാരംഗരാഗത്തിലും രൂപകതാളത്തിലും ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അരുണാചല നാഥം സ്മരാമി അനിശം. ഈ കൃതി സംസ്കൃതഭാഷയിൽ ആണ് രചിച്ചിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅരുണാചലനാഥം സ്മരാമി അനിശം
അപീതകുചാംബാ സമേതം (അരുണാ)
അനുപല്ലവി
തിരുത്തുകസ്മരണാത് കൈവല്യപ്രദ ചരണാരവിന്ദം
തരുണാദിത്യ കോടി ശങ്കാശചിദാനന്ദം
കരുണാരസാദി കന്ദം ശരണാഗത സുരവൃന്ദം (അരുണാ)
ചരണം
തിരുത്തുകഅപ്രാകൃത തേജോമയ ലിംഗം അത്യദ്ഭുത
കരധൃത സാരംഗം
അപ്രമേയം അപർണാബ്ജ ഭൃംഗം
ആരുഠോത്തുംഗവൃഷതുരംഗം
വിപ്രോത്തമ വിശേഷാന്തരംഗം വീര
ഗുരുഗുഹതാരപ്രസംഗം
സ്വദീപ്രപമൗലീവിധൃതഗംഗം സ്വപ്രകാശ
ജിത സോമാഗ്നി പതംഗം
അവലംബം
തിരുത്തുക- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "Carnatic Songs - aruNAcala nAtham smarAmi". Retrieved 2021-07-16.
- ↑ "Arunachala natham smarami anisham - Rasikas.org". Archived from the original on 2021-07-16. Retrieved 2021-07-16.