കടൽവാസിയായ ഒരു മൽസ്യമാണ് അരിവാൾ പൈപ്പ്മത്സ്യം അഥവാ Saw Pipe Fish. (ശാസ്ത്രീയനാമം: Trachyrhamphus serratus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

അരിവാൾ പൈപ്പ്മത്സ്യം
Saw Pipefish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Trachyrhamphus

Kaup, 1853
Species:
T. serratus

കുടുംബം തിരുത്തുക

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • Dawson, C.E., 1985. Indo-Pacific pipefishes (Red Sea to the Americas). The Gulf Coast Research Laboratory Ocean Springs, Mississippi, USA. (Ref. 5316)

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=അരിവാൾ_പൈപ്പ്മത്സ്യം&oldid=3526654" എന്ന താളിൽനിന്ന് ശേഖരിച്ചത്