കാസർഗോഡ് ജില്ലയിൽ പ്രഭാതഭക്ഷണത്തിനായി ഉപയൊഗിക്കുന്ന ഒരു വിഭവമാണു അരിയും കടലയും. വളരെ രുചിയുള്ളതും എന്നാൽ മറ്റേതു പ്രദേശത്തും കാണാത്തതുമാണു ഈ വിഭവം. തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. അരിയും കറുത്ത കടലയും വേവിച്ചെടുത്താണു ഈ വിഭവം തയ്യാറാക്കുന്നത്. ചൂടേറിയ അരിയും കടലയിൽ കടുകും,ഉണക്കമുളകും,ഉളളിയും തുടങ്ങിയവ വഴറ്റി ഇട്ടും ഉപയോഗിക്കാറുണ്ട്.



"https://ml.wikipedia.org/w/index.php?title=അരിയും_കടലയും&oldid=3120661" എന്ന താളിൽനിന്ന് ശേഖരിച്ചത്