അരിയല്ലൂർ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് അരിയല്ലൂർ (തമിഴ്: அரியலூர் மாவட்டம்). അരിയല്ലൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.1,949.31 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. 2001 ജനുവരി ഒന്നാം തീയതി പേരാമ്പല്ലൂർ ജില്ല വിഭജിച്ചാണ് അരിയല്ലൂർ ജില്ല സ്ഥാപിതമായത്.

അരിയല്ലൂർ ജില്ല

அரியலூர் மாவட்டம்
ജില്ല
10th Century Chola monuments at Gangaikondacholapuram
10th Century Chola monuments at Gangaikondacholapuram
Location in Tamil Nadu, India
Location in Tamil Nadu, India
Country India
StateTamil Nadu
DistrictAriyalur
TalukasAriyalur, Sendurai, Udayarpalayam
HeadquartersAriyalur
ഭരണസമ്പ്രദായം
 • CollectorE Saravanavelraj
 • Superintendent Of PoliceZiaul Haque
വിസ്തീർണ്ണം
 • ആകെ1,949.31 ച.കി.മീ.(752.63 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ7,52,481
 • ജനസാന്ദ്രത390/ച.കി.മീ.(1,000/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN 61
വെബ്സൈറ്റ്www.ariyalur.tn.nic.in
  1. "2011 Census of India" (Excel). Indian government. 16 April 2011.
"https://ml.wikipedia.org/w/index.php?title=അരിയല്ലൂർ_ജില്ല&oldid=3859919" എന്ന താളിൽനിന്ന് ശേഖരിച്ചത്