അരിബാം ശ്യാം ശർമ്മ
പ്രമുഖ മണിപ്പൂരി ചലച്ചിത്ര സംവിധായകനാണ് അരിബാം ശ്യാം ശർമ്മ. ഇദ്ദേഹത്തിന്റെ ഇമാകി നിങ്ഥെം എന്ന സിനിമ1982 ൽ ഫ്രാൻസിലെ നാംഥ് മേളയിൽ ഗ്രാൻപ്രീ നേടി. നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച മണിപ്പൂരി ചലച്ചിത്രത്തിനുള്ള 2012 ലെ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. പത്മശ്രീ ലഭിച്ചിട്ടുണ്ട്.[1]
അരിബാം ശ്യാം ശർമ്മ | |
---|---|
ജനനം | മണിപ്പൂർ | മാർച്ച് 21, 1936
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
പുരസ്കാരങ്ങൾ | പത്മശ്രീ 2006 Golden Montgolfiere 1982 |
ഫിലിമോഗ്രാഫി
തിരുത്തുകYear | Title | Role | Other notes |
---|---|---|---|
1974 | ലംജ പരശുറാം | സംവിധായകൻ | ഫീച്ചർ ഫിലിം |
1976 | Saphabee | സംവിധായകൻ | ഫീച്ചർ ഫിലിം |
1979 | Olangthagee Wangmadasoo | സംവിധായകൻ | ഫീച്ചർ ഫിലിം |
1981 | ഇമാകി നിങ്ഥെം | സംവിധായകൻ | ഫീച്ചർ ഫിലിം |
1983 | Paokhum Ama | സംവിധായകൻ | ഫീച്ചർ ഫിലിം |
1984 | ടേൽസ് ഓഫ് കറേജ് | സംവിധായകൻ | ഡോക്യുമെന്ററി |
1988 | Keibul Lamjao National Park | സംവിധായകൻ | ഡോക്യുമെന്ററി |
1988 | Koro Kosii | സംവിധായകൻ | ഡോക്യുമെന്ററി |
1988 | സനഗായ് : ദ ഡാൻസിംഗ് ഡിയർ ഓഫ് മണിപ്പൂർ | സംവിധായകൻ | ഡോക്യുമെന്ററി |
1989 | ദ ഡിയർ ഓൺ ദ ലേക്ക് | സംവിധായകൻ | ഫീച്ചർ ഫിലിം |
1990 | ദ ചോസൻ വൺThe Chosen One | സംവിധായകൻ | ഫീച്ചർ ഫിലിം |
1990 | ഇൻഡിജനസ് ഗെയിംസ് ഓഫ് മണിപ്പൂർ | സംവിധായകൻ | ഡോക്യുമെന്ററി |
1992 | Yelhou Jagoi | സംവിധായകൻ | ഡോക്യുമെന്ററി |
1996 | സനാബി | സംവിധായകൻ | ഫീച്ചർ ഫിലിം |
2012 | ലെയ്പാക്‌ലെ | സംവിധായകൻ | ഫീച്ചർ ഫിലിം |
അവലംബം
തിരുത്തുക- ↑ ജോഷി ജോസഫ് (2013). "ബുദ്ധസംന്യാസി പോലെ അരിബാം". മാതൃഭൂമി വാർഷികപ്പതിപ്പ് 2013: 66.
{{cite journal}}
:|access-date=
requires|url=
(help)