അരിപ്പൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലം ജില്ലയിലെ പ്രശസ്ത പക്ഷിസങ്കേതമായ അരിപ്പൽ ഒരു സംരക്ഷിത വനപ്രദേശമാണ്. മനോഹരമായ ഈ പ്രദേശം തിരുവനന്തപുരം ചെങ്കോട്ട റോഡിലാണുള്ളതു. ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയിലാണ്. വനം വകുപ്പിന്റെ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.