ആവശ്യമായ വസ്തുക്കളെ ആവശ്യമില്ലാത്തവയിൽ നിന്നും വേർതിരിച്ചെടുക്കാൻ സഹായിക്കുന്ന ഉപകരണമാണ് അരിപ്പ. വലരൂപത്തിലുള്ള നൂലോ,കമ്പികളോ ഉപയോഗിച്ചാണ് മിക്ക അരിപ്പകളും നിർമ്മിച്ചിരിക്കുന്നത്. പാചകത്തിനിടയിൽ ധാന്യങ്ങളും മറ്റും അരിക്കുന്നതിനും, തിളപ്പിച്ച ചായയിൽ നിന്ന് ചായപ്പൊടി വേർതിരിക്കുന്നതിനും അരിപ്പ ഉപയോഗിക്കാറുണ്ട്. കെട്ടിട നിർമ്മാണ സമയത്ത് പൂഴിയിൽ നിന്ന് കല്ലും മറ്റും വേർതിരിക്കുന്നതിനും അരിപ്പ ഉപയോഗിക്കുന്നു.

അരിപ്പ

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരിപ്പ&oldid=1779975" എന്ന താളിൽനിന്ന് ശേഖരിച്ചത്