കേരള സംസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ അടൂരിന്റെ ഹൃദയഭാഗത്തു നിന്നും ഏകദേശം 2 കി.മി.വSക്കു ഭാഗത്ത് MCറോഡിനോട് ചേർന്നുള്ള വാഹന കാത്തിരുപ്പ് ഭാഗമാണ് അരമനപ്പടി.ഇവിടെ ക്രിസ്ത്യൻ മാർത്തോമ്മാ സുറിയാനി സഭയുടെ അടൂർ മാവേലിക്കര ഭദ്രാസനം (അരമന ) സ്ഥിതി ചെയ്യുന്നതിനാൽ അരമനപ്പടി എന്നു ഈ ഭാഗം അറിയപ്പെടുന്നു. ഈ ഭാഗത്ത് നിന്നും അര കി.മി വടക്കോട്ട്‌ അടൂരിലേക്കുള്ള വഴിമധ്യേ M C റോഡും KP റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് അടൂർ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യ്യുന്നു


"https://ml.wikipedia.org/w/index.php?title=അരമനപ്പടി&oldid=2930415" എന്ന താളിൽനിന്ന് ശേഖരിച്ചത്