അരങ്ങിലെ നിത്യവിസ്മയം
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് അരങ്ങിലെ നിത്യവിസ്മയം. ഈ ചിത്രത്തിലെ വിവരണത്തിന് പ്രൊഫ. അലിയാർ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായിരുന്നു.[1]