ആസ്ത്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്നും 624 കിലോമീറ്റർ വടക്കായും ആസ്ട്രേലിയയ്ക്ക് ഏറ്റവും കിഴക്കുള്ള സ്ഥലമായ കേറ്റ് ബൈറനിൽ നിന്നും 2 കിലോമീറ്റർ തെക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് അരക്വാൽ ദേശീയോദ്യാനം. ഏറ്റവും അടുത്തുള്ള പട്ടണം ബൗറൻ ബേ ആണ്.

അരക്വാൽ ദേശീയോദ്യാനം
New South Wales
Tallow Beach, Byron Bay; Arakwal National Park is on the right
അരക്വാൽ ദേശീയോദ്യാനം is located in New South Wales
അരക്വാൽ ദേശീയോദ്യാനം
അരക്വാൽ ദേശീയോദ്യാനം
Nearest town or cityByron Bay
നിർദ്ദേശാങ്കം28°39′37″S 153°37′16″E / 28.66028°S 153.62111°E / -28.66028; 153.62111
സ്ഥാപിതംഒക്ടോബർ 2001 (2001-10)
വിസ്തീർണ്ണം1.99 km2 (0.8 sq mi)[1]
Managing authorities
Websiteഅരക്വാൽ ദേശീയോദ്യാനം
See alsoProtected areas of
New South Wales

പൈതൃകപരമായി അരക്വാൽ ജനങ്ങളുടെ ഭൂമിയായി ഇവിടം 2001 ൽ ദേശീയോദ്യാനമായി വിളംബരം ചെയ്യപ്പെടുന്നത് പരമ്പരാഗത അരക്വാൾ സമൂഹവും ന്യൂ സൗത്ത് വേൽസ് ഗവണ്മെന്റും ഒരു ഭൂവിനിയോഗകരാറിൽ എത്തിയപ്പോഴാണ്. അർക്വാൾ ജനങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ സഹപരിപാലകരാണ്.

ഇതും കാണുക

തിരുത്തുക
  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=അരക്വാൽ_ദേശീയോദ്യാനം&oldid=2549881" എന്ന താളിൽനിന്ന് ശേഖരിച്ചത്