അയ്യന്മട ഗുഹകൾ
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ ഒരു സ്വകാര്യ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗുഹാസാമുച്ചയങ്ങളാണ് അയ്യന്മട ഗുഹകൾ.[1] ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്ന ഗുഹയുടെ 60 മീറ്ററോളം ദൂരത്തിൽ വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാൻ പറ്റും.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "അയ്യൻമട ഗുഹയിൽ വയനാടൻ വാള: കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഇനത്തെ". Mathrubhumi Archives.