അയിത്തോച്ചാടന പ്രസ്ഥാനം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായത് അയിത്തോച്ചാടന പ്രക്ഷോഭമായിരുന്നു. ചട്ടംബിസ്വാമികൾ, ശ്രീനാരണഗുരു, കുമാരനാശൻ തുടങ്ങിയ സാമുഹ്യപരിഷ്കർത്താക്കളുടെ സന്ദേശങ്ങളിൽ നിന്നോ എൻ. എസ്. എസ്, എസ്. എൻ. ഡി. പി യോഗം തുടങ്ങിയ സാമുഹ്യസംഘടനകളിൽ നിന്നോ മാത്രമായിരുന്നില്ല ഇൗ പ്രസ്ഥാനത്തിന് പ്രചോദനം കിട്ടിയത്.