അമ്പൂരി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അമ്പൂരി. ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്.
അമ്പൂരി അമ്പൂരി | |
---|---|
town | |
Coordinates: 8°28′N 77°11′E / 8.47°N 77.19°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
താലൂക്ക് | നെയ്യാറ്റിൻകര |
• ആകെ | 47.5893 ച.കി.മീ.(18.3743 ച മൈ) |
(2011) | |
• ആകെ | 9,249 |
• ജനസാന്ദ്രത | 190/ച.കി.മീ.(500/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695505 |
Telephone code | 35567443 |
Sex ratio | 1072 ♂/1000♀ |