അമ്പലമണി
സുഗതകുമാരിയുടെ മലയാളം കവിതാസമാഹാരം
(അമ്പലമണി (കാവ്യ സമാഹാരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള കവയിത്രി സുഗതകുമാരി രചിച്ച കാവ്യസമാഹാരമാണ് അമ്പലമണി. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ.

ഉള്ളടക്കം തിരുത്തുക
അമ്പലമണിയും മറ്റു നാല്‌പതു കവിതകളുമടങ്ങുന്നതാണ് ഈ സമാഹാരം.[1]
പുരസ്കാരങ്ങൾ തിരുത്തുക
- ഓടക്കുഴൽ അവാർഡ് (1982)
- ആശാൻപ്രൈസ് (1984)
- വയലാർ അവാർഡ് (1984)
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-29.