തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം മേഖലയിൽ നിന്നും കണ്ടെത്തിയ ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഒരിനം സസ്യമാണ് അമോമം സഹ്യാദ്രികം (ശാസ്ത്രീയനാമം: Amomum sahyadricum).[1]

അമോമം സഹ്യാദ്രികം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. sahyadricum
Binomial name
Amomum sahyadricum

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം മേധാവി ഡോ.എം.സാബുവും ഗവേഷക വിദ്യാർഥികളും ചേർന്നാണ് 2008-ൽ സസ്യത്തെ ആദ്യമായി ഇവിടെ കണ്ടെത്തിയത്. 33 - 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.[2]

അവലംബംതിരുത്തുക

  1. "അഗസ്ത്യകൂടം മേഖലയിൽനിന്ന് പുതിയ സസ്യം". മാതൃഭൂമി. 2013 ജൂൺ 18. ശേഖരിച്ചത് 2013 ജൂൺ 16.
  2. http://www.bioone.org/doi/abs/10.3417/2010090?journalCode=novo
"https://ml.wikipedia.org/w/index.php?title=അമോമം_സഹ്യാദ്രികം&oldid=1783066" എന്ന താളിൽനിന്ന് ശേഖരിച്ചത്