അമോമം മ്യൂരിക്കേറ്റം
ചെടിയുടെ ഇനം
ഇഞ്ചി കുടുംബത്തിലെ(സിഞ്ചിബെറേസീ) ഒരു അംഗമാണ് അമോമം മ്യൂരിക്കേറ്റം. 1.5 മുതൽ 5മീറ്റർ വരെ കുത്തനെ വളരുന്ന ഈ ചെടിയുടെ 30×7 സെമീ വലിപ്പമുള്ള നീണ്ട് അറ്റം കൂർത്ത ഇലകൾക്ക് തണ്ടുകൾ ഇല്ല. പൂക്കൾ മഞ്ഞനിറത്തിൽ ചുവന്ന വരകളോടു കൂടിയവയാണ്.[1]
അമോമം മ്യൂരിക്കേറ്റം | |
---|---|
സക്ലേഷ്‌പൂരിൽനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. muricatum
|
Binomial name | |
Amomum muricatum |
അവലംബം
തിരുത്തുക- ↑ "Amomum muricatum Bedd". India Biodiversity Portal. Retrieved 23 ഏപ്രിൽ 2018.