കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്ന അമ്പലമാണ് അമൃതേശ്വര ടെമ്പിൾ (കന്നഡ: ಅಮೃತೇಶ್ವರ ದೇವಸ್ಥಾನ) . ചിക്മഗലൂര്‌ ടൌണിൽ നിന്നും 67കിമി അകെലെയാണ്.ഈ അമ്പലം 1196-ൽ ഹൊയ്സാല രാജാവ് വീരബല്ലാല രണ്ടാമൻ പണിതതായാണ് കരുതുന്നത്. ഹൊയ്സാലയിലെ ശില്പികളുടെ കരവിരുത്തിൻറെ ഉത്തമോദാഹരണമാണ് അമൃതേശ്വര ടെമ്പിൾ..

Amrutesvara Temple, Amruthapura

Amruthapura
village
Ekakuta (singly shrined), Amruteshvara temple, 1196, Chikkamagaluru district
Ekakuta (singly shrined), Amruteshvara temple, 1196, Chikkamagaluru district
Country India
StateKarnataka
DistrictChikkamagaluru District
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമൃതേശ്വര_ക്ഷേത്രം&oldid=1688070" എന്ന താളിൽനിന്ന് ശേഖരിച്ചത്