മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഖുർആനിന്റെ ആദ്യത്തെ സമ്പൂർണ്ണ കാവ്യാവിഷ്കാരമാണ് അമൃതവാണി. കെ. ജി. രാഘവൻനായർ രചിച്ച ഈ ഗ്രന്ഥം ഇസ്ലാമിക് പബ്ലിഷിങ് ഹൗസാണ് പ്രസിദ്ധീകരിച്ചത്.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അമൃതവാണി&oldid=2577733" എന്ന താളിൽനിന്ന് ശേഖരിച്ചത്