ദക്ഷിണ സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് അമുൺസെൻ കടൽ( Amundsen Sea). പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ മാരി ബൈർഡ് ലാൻഡിനു സമീപമായി കേപ് ഫ്ലൈംഗ് ഫിഷ്, കേപ് ഡാർട്ട് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.1928–1929-ൽ ക്യാപ്റ്റൻ നിൽസ് ലാർസന്റെ നേതൃത്ത്വത്തിൽ അന്റർക്കൻ പര്യവേക്ഷണം നടത്തിയ സംഘമാണ് റോൾഡ് അമുൺസെന്നിന്റെ ബഹുമാനാർഥം ഈ കടലിനു അമുൺസെൻ കടൽ എന്ന പേർ നൽകിയത്. [1]

The Amundsen Sea area of Antarctica
Antarctic iceberg, Amundsen Sea

അവലംബം തിരുത്തുക

  1. "Amundsen Sea". Geographic Names Information System. United States Geological Survey. Archived from the original on 2020-10-03. Retrieved 23 October 2011.
"https://ml.wikipedia.org/w/index.php?title=അമുൺസെൻ_കടൽ&oldid=4070235" എന്ന താളിൽനിന്ന് ശേഖരിച്ചത്