അമുറു
ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ അമുറു ജില്ലയിലെ ഒരു പട്ടണമാണ്, അമുറു
അമുറു | |
---|---|
Coordinates: 02°49′07″N 31°51′51″E / 2.81861°N 31.86417°E | |
രാജ്യം | ഉഗാണ്ട |
മേഖല | ഉഗാണ്ടയുടെ വടക്കൻ മേഖല |
ഉപമേഖല | ഉപമേഖല |
ജില്ല | അമുറു ജില്ല |
ഉയരം | 1,000 മീ(3,000 അടി) |
സ്ഥാനം
തിരുത്തുകഅചോളി ഉപമേഖലയിലെ വലിയ നഗരമായ ഗുലുവിന് 61 കി.മീ. പടിഞ്ഞാറ് ഗുലു-നിമുലെ റോഡിനും പടിഞ്ഞാറാണ് അമുറു. [1] This is about 374 കിലോമീറ്റർ (1,227,034 അടി), by road, north of Kampala, Uganda's capital and largest city.[2] പട്ടണത്തിന്റെ നിർദ്ദേശാങ്കങ്ങൾ 2°49'07.0"N, 31°51'51.0"E (Latitude:2.8186; Longitude:31.8642) ആണ്. [3]
കുറിപ്പുകൾ
തിരുത്തുക- ↑ GFC (22 July 2015). "Road Distance Between Gulu And Amuru With Map". Globefeed.com (GFC). Retrieved 22 July 2015.
- ↑ GFC (22 July 2015). "Road Distance Between Kampala And Amuru With Map Plus Route Marker". Globefeed.com (GFC). Retrieved 22 July 2015.
- ↑ Google (22 July 2015). "ഗൂഗിൾ ഭൂപടത്തിൽ അമുറുഇന്റെ സ്ഥാനം" (Map). Google Maps. Google. Retrieved 22 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)