2017 നവംബർ 3 ന് നേപ്പാളിലെ കാഠ്മണ്ഡു പത്താൻ മ്യൂസിയത്തിൽ നിന്നും പുറത്തിറക്കിയ സത്യ വെയിബ നിർമ്മിച്ച നവനീത് ആദിത്യ വെയിബയുടെ നേപ്പാളി നാടോടി ഗാനങ്ങളുടെ ഒരു ആൽബമാണ് അമാ ലായി ശ്രദ്ധാഞ്ജലി.(Nepali: आमालाई श्रद्धाञ्जली. English translation: Tribute to Mother) [1][2][3]ഇത് OKListen Media online പുറത്തിറക്കി. നവനീത്, സത്യ എന്നിവരുടെ അമ്മ അന്തരിച്ച പുരാതന നേപ്പാളി നാടോടി ഗായികയായ ഹീരാ ദേവി വെയിബയുടെ, ആദരാജ്ഞലിയായിട്ടാണ് ഈ ആൽബം പുറത്തിറക്കിയത്[4][5][6][7][8][9][10]

Ama Lai Shraddhanjali - Tribute to Mother
Studio album by Navneet Aditya Waiba
Released3 November 2017
Recorded2016 - 2017
StudioJoon Records - Kathmandu
GenreNepali Folk
Length23:30
LanguageNepali
LabelOKListen Media
ProducerSatya Aditya Waiba
Nepali Lok Geet

കുട്ടുമ്പയിലെ റൂബിൻ കുമാർ ശെസ്ട്രയാണ് ആൽബത്തിന്റെ സംഗീത ക്രമീകരണം നടത്തിയത്.

പശ്ചാത്തലം

തിരുത്തുക

2011 ൽ ഹിരാദേവി വൈബയുടെ മരണശേഷം, സഹോദരനും സഹോദരിയും അവരുടെ പാട്ടുകൾ പുന -ക്രമീകരിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്തു. 2015 ൽ അവർ ഈ ആൽബത്തിനായി ഏറ്റവും ജനപ്രിയവുമായ ഗാനങ്ങളിൽ ഏഴെണ്ണം തിരഞ്ഞെടുത്തു. റെക്കോർഡിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു.

ട്രാക്ക് ലിസ്റ്റിംഗ്

തിരുത്തുക
അമാ ലായി ശ്രദ്ധാഞ്ജലി(CD, digital download, online radio)
# ഗാനം ദൈർഘ്യം
1. "അയേ സിയാങ്ബോ"   4:23
2. "ചൂയ മാ ഹാഹ്"   4:12
3. "ധൻകുട്ട"   4:07
4. "രാമ്രി താ രാമ്രി"   3:27
5. "ഝിൽകെ നാച്ചായികൊ"   4:23
6. "ഫാരിയ ലെയ്‌ഡിയെചെൻ"   4:35
7. "കഹു ബേല"   1:23
ആകെ ദൈർഘ്യം:
23:30

ഇതും കാണുക

തിരുത്തുക
  1. "छोराछोरीले दिए हीरादेवीलाई श्रद्धाञ्जली" (in നേപ്പാളി). Archived from the original on 13 മാർച്ച് 2018. Retrieved 1 മാർച്ച് 2018.
  2. "फरिया ल्याइदेछन् तेइ पनि राता घनन !". Sambad Post (in Nepali). 4 നവംബർ 2017. Archived from the original on 12 മാർച്ച് 2018. Retrieved 1 മാർച്ച് 2018.{{cite news}}: CS1 maint: unrecognized language (link)
  3. ""आमालाई श्रद्धाञ्जली" सार्बजनिक". Namsadhim (in Nepali). 5 നവംബർ 2017. Archived from the original on 23 ഫെബ്രുവരി 2018. Retrieved 1 മാർച്ച് 2018. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)CS1 maint: unrecognized language (link)
  4. "Daughter revives mother's songs". The Telegraph. Archived from the original on 2 ഫെബ്രുവരി 2017. Retrieved 1 മാർച്ച് 2018.
  5. "Songs of Tribute - The Himalayan Times". The Himalayan Times (in അമേരിക്കൻ ഇംഗ്ലീഷ്). 10 ജനുവരി 2017. Archived from the original on 16 ഫെബ്രുവരി 2018. Retrieved 1 മാർച്ച് 2018.
  6. "Daughter of Legendary Singer Late. Hira Devi Waiba Revives Her Songs". Darjeeling News, Kalimpong News, Kurseong News, Darjeeling Hills, Gorkhaland News by Darjeeling Times (in അമേരിക്കൻ ഇംഗ്ലീഷ്). 2017-01-28. Retrieved 2018-03-12.[പ്രവർത്തിക്കാത്ത കണ്ണി]
  7. "हीरादेवीलाई सम्झाउँदै" (in Nepali). Archived from the original on 13 മാർച്ച് 2018. Retrieved 1 മാർച്ച് 2018.{{cite news}}: CS1 maint: unrecognized language (link)
  8. "हीरादेवी वाइबाका गीत नवनित आदित्य वाइबाको स्वरमा एल्बम - Tamang Online". Tamang Online (in Nepali). 29 ഡിസംബർ 2016. Archived from the original on 13 മാർച്ച് 2018. Retrieved 8 മാർച്ച് 2018.{{cite news}}: CS1 maint: unrecognized language (link)
  9. "Sounds of 2016". My Republica (in ഇംഗ്ലീഷ്). Archived from the original on 30 ഡിസംബർ 2016. Retrieved 11 മാർച്ച് 2018.
  10. Author. "आमाका गीतलाई पुनर्जन्म दिँदै". Archived from the original on 12 മാർച്ച് 2018. Retrieved 12 മാർച്ച് 2018. {{cite news}}: |last= has generic name (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമാ_ലായി_ശ്രദ്ധാഞ്ജലി&oldid=3922835" എന്ന താളിൽനിന്ന് ശേഖരിച്ചത്