അമറില്ലോ(/ˌæməˈrɪl/[6] AM-ə-RIL-oh; സ്പാനിഷ് ഭാഷയിൽ "മഞ്ഞ") യു.എസ് സംസ്ഥാനമായ ടെക്സസിലെ ഒരു നഗരവും പോട്ടർ കൗണ്ടിയുടെ ആസ്ഥാനവുമാണ്. ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള 14-ാമത്തെ നഗരമെന്നതോടൊപ്പം ടെക്സസ് പാൻഹാൻഡിലെ ഏറ്റവും വലിയ നഗരവുമാണിത്.[7] നഗരത്തിന്റെ ഒരു ഭാഗം റാൻഡാൽ കൗണ്ടിയിലേയ്ക്കും വ്യാപിച്ചുകിടക്കുന്നു. 2020 ഏപ്രിൽ 1 ലെ കണക്കനുസരിച്ച് അമറില്ലോയിലെ ജനസംഖ്യ 200,393 ആയിരുന്നു.[8] അമാരില്ലോ-പമ്പ-ബോർഗർ കംബൈൻഡ് സ്റ്റാറ്റിസ്റ്റഇക്കൽ മേഖലയിലാകമാനം 2020 ലെ കണക്കനുസരിച്ച് 308,297 ജനസംഖ്യയുണ്ട്.[9]

അമാറില്ലോ, ടെക്സസ്
City of Amarillo
പതാക അമാറില്ലോ, ടെക്സസ്
Flag
Official seal of അമാറില്ലോ, ടെക്സസ്
Seal
Location within Potter and Randall Counties, with Potter to the north
Location within Potter and Randall Counties, with Potter to the north
Amarillo is located in Texas
Amarillo
Amarillo
Location within Texas
Amarillo is located in the United States
Amarillo
Amarillo
Location within the United States
Amarillo is located in North America
Amarillo
Amarillo
Amarillo (North America)
Coordinates: 35°11′57″N 101°50′43″W / 35.19917°N 101.84528°W / 35.19917; -101.84528
CountryUnited States
StateTexas
CountiesPotter and Randall
നാമഹേതുAmarillo Lake
ഭരണസമ്പ്രദായം
 • ഭരണസമിതിCity Council
 • MayorCole Stanley (Since May 2023)
 • Councilmember Place 1Josh Craft (Since July 2023)
 • Councilmember Place 2Don Tipps (Since May 2023)
 • Councilmember Place 3Tom Scherlen (Since May 2023)
 • Councilmember Place 4Les Simpson (Since July 2023)
വിസ്തീർണ്ണം
 • City103.86 ച മൈ (268.99 ച.കി.മീ.)
 • ഭൂമി102.30 ച മൈ (264.97 ച.കി.മീ.)
 • ജലം1.56 ച മൈ (4.03 ച.കി.മീ.)
ഉയരം3,668 അടി (1,118 മീ)
ജനസംഖ്യ
 (2020)
 • City200,393
 • ജനസാന്ദ്രത1,948.81/ച മൈ (752.44/ച.കി.മീ.)
 • നഗരപ്രദേശം
205,860 (US: 187th)[2]
 • നഗര സാന്ദ്രത2,450.9/ച മൈ (946.3/ച.കി.മീ.)
 • മെട്രോപ്രദേശം
269,703 (US: 182nd)
Demonym(s)Amarilloan
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP Codes
79101–79111, 79114, 79116–79121, 79123–79124, 79159, 79163, 79166–79168, 79171–79172, 79174, 79178, 79182, 79185, 79187, 79189
Area code806
FIPS code48-03000[4]
GNIS feature ID1351066[3]
വെബ്സൈറ്റ്www.amarillo.gov

യഥാർത്ഥത്തിൽ ഒനിഡ എന്ന് പേരുണ്ടായിരുന്ന അമറില്ലോ നഗരം സ്ഥിതി ചെയ്യുന്നത് ലാനോ എസ്റ്റകാഡോ മേഖലയിലാണ്.[10] ഫോർട്ട് വർത്ത് ആൻറ് ഡെൻവർ സിറ്റി റെയിൽ‌പ്പാത നൽകിയ റെയിൽ‌ ഗതാഗതവും ചരക്ക് സേവന ലഭ്യതയും 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നഗരം ഒരു കന്നുകാലി വിപണന കേന്ദ്രമായി വളരുന്നതിന് കാരണമായി.[11]

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. "List of 2020 Census Urban Areas". census.gov. United States Census Bureau. Retrieved January 8, 2023.
  3. 3.0 3.1 U.S. Geological Survey Geographic Names Information System: അമാറില്ലോ, ടെക്സസ്
  4. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  5. "Population and Housing Unit Estimates". Retrieved May 21, 2020.
  6. Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2
  7. Texas State Library this facility/ U.S. Census Bureau. "2000 Census: Population of Texas Cities". Archived from the original on September 23, 2006. Retrieved November 22, 2006.
  8. "Texas Population Projections". Archived from the original on 2020-05-13. Retrieved March 8, 2018.
  9. "Census profile: Amarillo, TX Metro Area". Census Reporter (in ഇംഗ്ലീഷ്). Archived from the original on 2021-04-21. Retrieved 2021-04-19.
  10. Rathjen, Fredrick W. The Texas Panhandle Frontier (1973). pg. 11. The University of Texas Press. ISBN 0-292-78007-9.
  11. Amarillo from the Handbook of Texas Online. Retrieved on January 25, 2007.
"https://ml.wikipedia.org/w/index.php?title=അമാറില്ലോ,_ടെക്സസ്&oldid=3976413" എന്ന താളിൽനിന്ന് ശേഖരിച്ചത്