അമേരിക്കയിലെ ഒരു പൊതുപ്രവർത്തകയും എഴുത്തുകാരിയുമാണ് അമാര മജീദ്[1]. ദ ഫോറിനേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ച അവർ ബിബിസിയുടെ 100 വുമൻ എന്ന ലിസ്റ്റിങ്ങിൽ വരികയുണ്ടായി. മുസ്‌ലിം സ്ത്രീകൾക്കിടയിൽ ശാക്തീകരണമുദ്ദേശിച്ച് ദ ഹിജാബ് എന്ന പദ്ധതി നടപ്പിലാക്കി വരികയാണ് അമാര[2].

അമാര മജീദ്
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ തിരുത്തുക
ജനിച്ച തീയതി14 ജൂൺ 1997 തിരുത്തുക
തൊഴിൽസാഹിത്യകാരൻ തിരുത്തുക
മതംഇസ്‌ലാം തിരുത്തുക
ലഭിച്ച പുരസ്കാരങ്ങൾബിബിസി 100 സ്ത്രീകൾ തിരുത്തുക
  1. "BBC 100 Women 2015: Who is on the list?". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2015-11-17. Retrieved 2016-12-08.
  2. "Amara Majeed | The Huffington Post". www.huffingtonpost.com. Retrieved 2016-12-08.
"https://ml.wikipedia.org/w/index.php?title=അമാര_മജീദ്&oldid=4098671" എന്ന താളിൽനിന്ന് ശേഖരിച്ചത്