ഒരു നൈജീരിയൻ നടിയും പാർട്ട് ടൈം മോഡലുമാണ് അമണ്ട മൈക്ക്-എബെയ് (ജനനം: 30 ഏപ്രിൽ 1986). ക്ലിനിക് മാറ്റേഴ്സ് [1], സൂപ്പർ സ്റ്റോറി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്.

അമണ്ട മൈക്ക്-എബെയ്
ജനനം (1986-04-30) 30 ഏപ്രിൽ 1986  (38 വയസ്സ്)
തൊഴിൽനടി, മോഡൽ
സജീവ കാലം2008–present

വീപ്പിംഗ് ടൈഗർ (2008) എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ രംഗത്തെത്തിയത്.[2]ഇൻഫർമേഷൻ നൈജീരിയ രേഖപ്പെടുത്തിയ 2013-ലെ അഭിമുഖത്തിൽ ഒരു പ്രൊഫഷണൽ അഭിനേത്രിയെന്ന നിലയിൽ 50 മില്യൺ ഡോളറിന് വസ്ത്രം ധരിക്കാതെ നഗ്നയായി തനിക്ക് സെറ്റിൽ പോകാമെന്ന് എബെയ് വെളിപ്പെടുത്തി.[3]

സ്വകാര്യ ജീവിതം

തിരുത്തുക

ഡെൽറ്റ സ്റ്റേറ്റിലെ അഗ്‌ബർ ഗോത്രത്തിൽ നിന്നുള്ളതാണ് എബെയ്. ബെൻസൺ ഐഡഹോസ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസ്, ഡിപ്ലോമാസി എന്നിവയിൽ ബിരുദം നേടി.[4]2016-ൽ അവർ കാനഡയിൽ ഒരു മകനെ പ്രസവിച്ചു.[5]

തുടക്കത്തിൽ തന്നെ സ്വന്തമായി കുട്ടികളുണ്ടാകണമെന്ന ആഗ്രഹമല്ല താൻ പ്രതീക്ഷിച്ചിരുന്നതെന്ന് എബെയ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയതായി അതോറിറ്റി ദിനപത്രം വെളിപ്പെടുത്തി. എന്നാൽ അവർ തന്റെ മകനെ പ്രസവിച്ചതു മുതൽ അവരെ അനുഗ്രഹിച്ചതിന് ദൈവത്തെ അഭിനന്ദിക്കുന്നു.[6] 2016-ൽ എബെയുടെ അമ്മ വീണ്ടും വിവാഹം കഴിച്ചു.[7]

ഫിലിമോഗ്രാഫി

തിരുത്തുക
  • ടങ്ക് (2010)
  • ബേർണിംഗ് റ്റീയേഴ്സ് (2009)
  • ഹീറ്റ് ഓഫ് ദി മൊമന്റ് (2009)
  • ക്ലിനിക് മാറ്റർ (2009)
  • ഡാഞ്ചറസ് ഏഞ്ചൽസ് ആസ് കരോൾ
  • ദി പാസ്റ്റേഴ്സ് ഡോട്ടർ
  • ഡിസൈർ
  • മൈ ലാസ്റ്റ് വെഡ്ഡിംഗ്
  • 100% സീക്രെട്ട് (2012)[8]
  • വീപിങ് ടൈഗർ
  • വിത്തിൻ ടൈഗർ
  • കീപ് മൈ ലൗവ്
  • സൂപ്പർ സ്റ്റോറി (More than a friend, 2008)
  • സൂപ്പർ സ്റ്റോറി (Blast from past, 2007)
  • ഇറ്റ്സ് ഹെർ ഡേ [9]
  • ടേൽസ് ഓഫ് വുമൺ[10]
  • ദി ഈവിൾ സീഡ്[11]
  • അഗ്വോൺമ: ദി അൺബ്രേക്കേബിൾ എഗ്ഗ്[12]
  • സോറോഫുൾ ഹാർട്ട്[13] (with Ebube Nwagbo and Yul Edochie)
  • എവേരിഡേ പീപ്പിൾ (TV series)[14]
  • ഇൻഡെസെന്റ് ലൗവർ (Film)[15]

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക

ഫിലിമോഗ്രാഫി

തിരുത്തുക
  1. "Having a child is my best decision – Amanda Ebeye". Punch Newspapers. Retrieved 3 August 2017.
  2. "My career, parts of my body I love — Amanda Ebeye, actress". ModernGhana.com. Retrieved 3 August 2017.
  3. "For $50 Million, I Can Act Unclothed – Actress Amanda Ebeye Reveals". Information Nigeria. Retrieved 3 August 2017.
  4. "Men! I hate to see them around me â€" Amanda Ebeye". Vanguardngr.com. 19 June 2009. Retrieved 8 August 2017.
  5. "Nollywood actress, Amanda Ebeye is now a mum!".
  6. "I didn't really want kids' - Actress Amanda Ebeye". Authority Newspaper. Archived from the original on 2017-06-06. Retrieved 2017-08-03.
  7. "Nollywood actress, Amanda Ebeye's mum remarries". Archived from the original on 3 ഓഗസ്റ്റ് 2017. Retrieved 17 ഓഗസ്റ്റ് 2017.
  8. "Amanda Ebeye - Nollywood Forever Movie Reviews". Nollywoodforever.com. Archived from the original on 2017-08-03. Retrieved 3 August 2017.
  9. "Nigeria: Bovi's It's Her Day Premieres Today". allAfrica.com. Retrieved 2017-08-03.
  10. Bada, Gbenga. ""Tales Of Women": Watch Taiwo Oduala"s new movie trailer". pulse.ng. Archived from the original on 2017-08-03. Retrieved 3 August 2017.
  11. Mindspace, Nollywood (24 March 2014). "Nollywood by Mindspace: AMANDA EBEYE STARS IN 'THE EVIL SEED'". blogspot.com.ng. Retrieved 3 August 2017.
  12. Izuzu, Chidumga. "Agwonma: Francis Duru, Amanda Ebeye, Ejike Asiegbu, others star in new movie". pulse.ng. Archived from the original on 2017-08-03. Retrieved 3 August 2017.
  13. "NOLLYWOOD YUL EDOCHIE, EBUBE NWAGBO, AND AMANDA EBEYE, STAR IN 'SORROWFUL HEART'". dailymedia.com.ng. Archived from the original on 2017-10-20. Retrieved 3 August 2017.
  14. Izuzu, Chidumga. "#ThrowbackThursday: Do you remember hit TV series "Everyday People?"". Pulse.ng. Archived from the original on 2017-08-03. Retrieved 19 August 2017.
  15. irokotv | NOLLYWOOD (2016-08-31), Indecent Lover - Latest 2016 Nigerian Nollywood Drama Movie [English], retrieved 17 August 2017
  16. "Surprise Winners At The Nigeria Entertainment Awards 2011". Archived from the original on 4 ഓഗസ്റ്റ് 2017. Retrieved 3 ഓഗസ്റ്റ് 2017.
  17. "Actress Amanda Ebeye wins most talented actress of the year by CAMA Awards".
  18. "AMANDA EBEYE WINS GARDEN CITY FASHION AWARDS". Archived from the original on 2017-08-03. Retrieved 2017-08-03.
  19. "ZAFAA 2016: Ini Edo, Eniola Badmus, Stan Nze and more make nomination list". thenet.ng. 29 നവംബർ 2016. Archived from the original on 4 ഓഗസ്റ്റ് 2017. Retrieved 3 ഓഗസ്റ്റ് 2017.
  20. "African NAFCA". Africannafca.com. 3 August 2017. Archived from the original on 2017-08-03. Retrieved 17 August 2017.
"https://ml.wikipedia.org/w/index.php?title=അമണ്ട_എബെയ്&oldid=4145061" എന്ന താളിൽനിന്ന് ശേഖരിച്ചത്