അഭിധാനപ്പഠീപിക
പാലിഭാഷയിൽ എഴുതപ്പെട്ട ഒരു പ്രാചീന നിഘണ്ടുവാണ് അഭിധാനപ്പഠീപിക.സിലോൺ കേന്ദ്രീകരിച്ച് മതപ്രചാരണത്തിൽ മുഴുകിരുന്ന ഭിക്ഷുവായ മൊഗല്ലനയാണ് ഇതിന്റെ സംശോധന പൂർത്തിയാക്കിയിട്ടുള്ളതെന്നു കരുതുന്നു.മഹാജേതവാന വിഹാരത്തിലെ രാജവായിരുന്ന പരാക്രമബാഹുവിന്റെ കാലത്താണ് ഇതു രചിയ്ക്കപ്പെട്ടത്.(1153-1186)[1]
സ്വാധീനം
തിരുത്തുകഅമരസിംഹന്റെ അമരകോശത്തെ അധികരിച്ചാണ് ഈ നിഘണ്ടു പൂർത്തീകരിച്ചിട്ടുള്ളത്.