അഭയവരദീശ്വരക്ഷേത്രം, തഞ്ചാവൂർ
തഞ്ചാവൂർ ജില്ലയിൽ ആദിരാമപട്ടണത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമാണ് അഭയവരദീശ്വരക്ഷേത്രം. (തമിഴ്அபயவரதேஸ்வரர் கோயில்)[1]
അഭയവരദീശ്വരക്ഷേത്രം | |
---|---|
Location in Tamil Nadu | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | തഞ്ചാവൂർ, തമിഴ്നാട്, India |
നിർദ്ദേശാങ്കം | 10°20′30″N 79°22′43″E / 10.34167°N 79.37861°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | വസിഷ്ടേശ്വരൻ(ശിവൻ), ഉലകനായകി(പാർവ്വതി) |
ജില്ല | Tanjore |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | തമിഴ് വാസ്തുകല |
പ്രസക്തി
തിരുത്തുക7-8 നൂറ്റാണ്ടുകളിൽ പ്രശസ്തമായ സംബന്ധർ സുന്ദരർ എന്നിവർ പാടിപുകഴ്തിയ ക്ഷേത്രമാണ് ഇത്. രോഗവിമുക്തിക്ക് വിശേഷമാണെന്ന് വിശ്വാസമുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഈ ക്ഷേത്രത്തിലെത്തുന്നു. തിരുവാതിരനക്ഷത്രദോഷപരിഹാരവും ഈ ക്ഷേത്രദർശനഫലമാണ്. കടൽ പാർത്ത നായകി (കടൽ കണ്ട ദേവി) എന്ന പെരിൽ പ്രശസ്തയായ സുന്ദ്രരനായകി ആണ് പ്രധാന പ്രതിഷ്ഠ.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക10°20′05″N 79°22′48″E / 10.334814°N 79.379905°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല