അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം
അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം (Portuguese: Parque Nacional Marinho dos Abrolhos [ˈpaʁki nɐsjoˈnaw mɐˈɾĩɲu duz ɐˈbɾɔʎus]), 1983 ൽ രൂപീകൃതമായ ബ്രസീലിലെ ബാഹിയ സംസ്ഥാനത്തിലുൾപ്പെട്ടതും അബ്രോൾഹോസ് ദ്വീപസമൂഹങ്ങളുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതുമായ ഒരു ദേശീയോദ്യാനമാണ്. 1983 ഏപ്രിൽ 6 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. 91,300 ഹെക്ടർ (226,000 ഏക്കർ) ഭൂപ്രദേശം ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 2002 ൽ രൂപീകരിക്കപ്പെട്ട സെൻട്രൽ അറ്റ്ലാന്റിക് ഫോറസ്റ്റ് ഇക്കോളജിക്കൽ കോറിഡോറിൻറെ ഭാഗമായി ഇത് മാറി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബ്രസീലിലെ വടക്കുകിഴക്കായി ബാഹിയയുടെ തെക്കൻ തീരത്തായി ഇതു സ്ഥിതിചെയ്യുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ പ്രദേശത്തെ ദ്വീപുകളെല്ലാംതന്നെ അഗ്നിപർവതജന്യമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം | |
---|---|
Parque Nacional Marinho dos Abrolhos | |
Coordinates | 17°58′16″S 38°42′00″W / 17.971°S 38.700°W |
Designation | National park |
അബ്രോൾഹോസ് ദ്വീപസമൂഹത്തിൽ ആകെ അഞ്ച് ദ്വീപുകളാണുളളത്. അതിൽ സിരിബാ എന്ന ഒരെണ്ണം മാത്രമേ സന്ദർശകർക്കായി തുറന്നിട്ടുള്ളൂ. 1,600 മീറ്റർ നീളത്തിലുള്ള (5,200 അടി) ഒരു വഴിത്താര ഈ ദ്വീപിന് ചുറ്റുമായിട്ടുണ്ട്.
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം യാത്രാ സഹായി