അബ്രോണിയ ഫ്രാഗ്രൻസ്
ചെടിയുടെ ഇനം
അബ്രോണിയ ഫ്രാഗ്രൻസ് (Abronia fragrans) (സ്വീറ്റ് സാൻഡ്-വെർബെന, സ്നോബാൾ സാൻഡ്-വെർബെന, പ്രെയറി സനൗബാൾ, ഫ്രാഗ്രന്റ് വെർബെന) [1] സാൻഡ്-വെർബെനയുടെ ഒരു സ്പീഷാണ്. സ്വീറ്റ് സാൻഡ്-വെർബെന അതിന്റെ ആകർഷകമായ പുഷ്പങ്ങളും സുഗന്ധവും തോട്ടങ്ങളിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. ഈ ചെടികൾ തെക്കുപടിഞ്ഞാറൻ ഇൻഡിജീനസ് സ്വദേശികൾ ഷഡ്പദങ്ങളുടെ കുത്തേൽക്കുന്നതിനും വ്രണം കഴുകാനും ഉപയോഗിക്കാറുണ്ട്. വയറുവേദന ശമിപ്പിക്കുന്നതിനും വിശപ്പുണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു.[2] നവാജോകർക്കിടയിൽ പൊള്ളലുകൾ ചികിത്സിക്കാനുപയോഗിക്കുന്നു.[3]
അബ്രോണിയ ഫ്രാഗ്രൻസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Nyctaginaceae
|
Genus: | Abronia
|
അവലംബം
തിരുത്തുക- ↑ Lady Bird Johnson Wildflower Center Native Plants Database Retrieved March 05, 2010
- ↑ Kansas Wildflowers and Grasses Retrieved 2010-03-07
- ↑ Hocking, George M. 1956 Some Plant Materials Used Medicinally and Otherwise by the Navaho Indians in the Chaco Canyon, New Mexico. El Palacio 56:146–165 (p. 158)
ബാഹ്യ ലിങ്കുകൾ
തിരുത്തുകAbronia fragrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.