അബ്രോടേലിയ
അബ്രോടേലിയ (fl. 5th century B.C.E.) പൈതഗോറിയൻ തത്ത്വജ്ഞാനിയായിരുന്ന വനിതയായിരുന്നു.ലാംബ്ലിക്കസ് എഴുതിയ ലൈഫ് ഓഫ് പൈതഗോറസ്സ് എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന15 സ്ത്രീകളിൽ ഒരാളായിരുന്നു. അബ്രോടേലിയയുടെ പിതാവ് ടാറെന്റത്തിലെ അബ്രോടീലസ് ആയിരുന്നു. അവർ ടാറെന്റത്തിൽ ജനിച്ചതായി കരുതപ്പെടുന്നു.[1][2]
അവലംബം
തിരുത്തുക- ↑ Ogilvie, Marilyn; Harvey, Joy, eds. (2000). "Abrotelia (fl. 5th century B.C.E.)". Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century. New York: Routledge. p. 10. ISBN 0-415-92040-X.
- ↑ Wichmann, Christian August (1772). "Abrotelia". Geschichte berühmter Frauenzimmer: Nach alphabetischer Ordnung aus alten und neuen in- und ausländischen Geschicht-Sammlungen und Wörterbüchern zusammen getragen, Volume 1. Böhm. p. 12.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Kersey, Ethel M. (1989). Women Philosophers: A bio-critical source book (1st ed.). New York: Greenwood Press. ISBN 978-0-313-25720-9.