അബ്ദുൽ റസാഖ് മൊല്ല

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും ഇടതു സർക്കാരിലെ ഭൂപരിഷ്കരണ വകുപ്പു മന്ത്രിയും ആയിരുന്നു അബ്ദുൽ റസാഖ് മൊല്ല. പാർട്ടിക്കെതിരായ പരാമർശങ്ങളും പ്രവർത്തനങ്ങളും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 2014-ൽ പുറത്താക്കപ്പെട്ടു.[1][2]

അബ്ദുൽ റസാഖ് മൊല്ല
പശ്ചിമബംഗാൾ മന്ത്രിസഭയിലെ ഭൂപരിഷ്‌കരണ വകുപ്പുമന്ത്രി[1]
ഓഫീസിൽ
1982-2011
മണ്ഡലംകാനിങ് പുർബ
വ്യക്തിഗത വിവരങ്ങൾ
ജനനം1945
പശ്ചിമബംഗാൾ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
വസതികൊൽക്കത്ത

മൊല്ല കാനിങ് പുർബ മണ്ഡലത്തിൽ നിന്നും 1977 മുതൽ 2011 വരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-26. Retrieved 2014-02-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-28. Retrieved 2014-02-28.
  3. "106 - Canning East Assembly Constituency". Partywise Comparison Since 1977. Election Commission of India. Retrieved 2010-10-25.
Persondata
NAME അബ്ദുൽ റസാഖ് മൊല്ല
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1945
PLACE OF BIRTH
DATE OF DEATH
PLACE OF DEATH



"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റസാഖ്_മൊല്ല&oldid=4023883" എന്ന താളിൽനിന്ന് ശേഖരിച്ചത്