അബ്ദുൽ മജീദ് അൽ സിന്ദാനി
യെമനിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ നേതാവുമാണ് അബ്ദുൽ മജീദ് അൽ സിന്ദാനി ( അറബി: عبد المجيد الزنداني ). 1942 ൽ യെമനിലെ ഇബ്ബിൽ ജനിച്ച സിന്ദാനി, സൻആയിലെ ഇമാൻ സർവകലാശാലയുടെ സ്ഥാപകനും, യെമനിലെ അൽ ഇസ്‌ലാഹ് പാർട്ടിയുടെ നേതാവുമാണ്. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന Commission on Scientific Signs in the Quran and Sunnah എന്ന സംരംഭത്തിന്റെ സ്ഥാപകനാണ് സിന്ദാനി.[1] അമേരിക്ക ഇദ്ദേഹത്തെ ആഗോള തീവ്രവാദി എന്ന് മുദ്രകുത്തിയെങ്കിലും[2][3] തെളിവുകൾ നിരന്തരം ആവശ്യപ്പെട്ട യെമൻ സർക്കാർ, തെളിവില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.
അബ്ദുൽ മജീദ് അൽ സിന്ദാനി | |
---|---|
عبد المجيد الزنداني | |
ജനനം | |
ദേശീയത | |
തൊഴിൽ | പണ്ഡിതൻ, രാഷ്ട്രീയനേതാവ് |
അവലംബം
തിരുത്തുക- ↑ "Yemeni Sheikh of Hate". National Review. Archived from the original on October 31, 2007. Retrieved October 5, 2007.
- ↑ Yemeni leader lashes out at U.S. as protests continue Archived February 9, 2012, at the Wayback Machine. CNN. March 1, 2011
- ↑ Daniel Golden (January 23, 2002). "Strange Bedfellows: Western Scholars Play Key Role in Touting `Science' of the Quran". Wall Street Journal.