അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം
മാലി ദ്വീപിന്റെ ആറാമത് പ്രസിഡന്റാണ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം. [1][2]
അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം | |
---|---|
6th President of the Maldives | |
പദവിയിൽ | |
ഓഫീസിൽ 17 November 2013 | |
Vice President | Mohamed Jameel Ahmed |
മുൻഗാമി | Mohammed Waheed Hassan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Abdulla Yameen Abdul Gayoom 21 മേയ് 1959 Malé, Maldives |
രാഷ്ട്രീയ കക്ഷി | Progressive Party of Maldives |
പങ്കാളി | Fathimath Ibrahim |
വസതി | Muliaage (Official) |
അൽമ മേറ്റർ | American University of Beirut Claremont Graduate University |
ജീവിതരേഖ
തിരുത്തുകമൂന്ന് ദശകങ്ങൾ മാലെയിലെ സ്വേച്ഛാധികാരിയായിരുന്ന അബ്ദുൾ ഗയൂമിന്റെ ബന്ധുവാണ് അബ്ദുള്ള യാമീൻ. പ്രോഗ്രസ്സീവ് പാർട്ടി നേതാവായ ഗയൂം, രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജംഹൂരി പാർട്ടി കൗൺസിൽ, അദാലത്ത് പാർട്ടി, ഗൗമി ഇത്തിഹാദ് പാർട്ടി എന്നിവർ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അബ്ദുള്ള യാമിൻ തെരഞ്ഞെടുക്കപ്പെട്ടത് . അബ്ദുല്ല യമീന് 51.39% വോട്ടും എതിർ സ്ഥാനാർത്ഥി മാലെദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുഹമ്മദ് നഷീദ് 48.61% വോട്ടും നേടിയിരുന്നു.
അവലംബം
തിരുത്തുക- ↑ "Maldives swears in new president". Al-Jazeera. Retrieved 17 July 2013.
- ↑ "Yameen sworn in as president of the Maldives". BBC World News. Retrieved 17 July 2013.
പുറം കണ്ണികൾ
തിരുത്തുക- Abdulla Yameen sworn in as new Maldivian president at The Times of India
- Yameen sworn in as president of the Maldives at BBC
- Maldivian president Abdulla Yameen inaugurated after Mohamed Nasheed's shock defeat at ABC News (Australia)
- Abdullah Yameen topples favorite in Maldives election at Deutsche Welle