ഹദീഥ്-കര്മശാസ്ത്ര പണ്ഡിതയാണ് അഫീഫ ബിൻത് അഹ്മദ്. 1122ഇൽ  ഇസ്വഫ്ഹാനിൽ ജനിച്ചു. അബു അലിയ്യിൽ ഹദദാദ് തുടങ്ങിയ, ബാഗ്ദാദിലേയും ഇസ്വഫ്ഹാനിലെയും പ്രശസ്ത ഹദീഥ് പണ്ഡിതന്മാരിൽ നിന്ന്  ഹദീഥ് പഠിക്കുകയും ഹദീഥ് നിവേദനം ചെയ്യാനുള്ള അനുവാദം നേടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=അഫീഫ_ബിന്തു_അഹ്‌മദ്‌&oldid=3717429" എന്ന താളിൽനിന്ന് ശേഖരിച്ചത്