അപർണ്ണ ബി മാരാർ
കേരളത്തിൽ നിന്നുമുള്ള ഒരു നർത്തകിയാണ് അപർണ്ണ ബി മാരാർ (Aparna B Marar)..[1] കേരള സംഗീതനാടക അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]പി.എസ്.ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് വയർലെസ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു എഞ്ചിനീയർ കൂടിയാണ്.
അപർണ്ണ ബി മാരാർ | |
---|---|
ജനനം | Aparna Balram |
തൊഴിൽ | Dancer; Educator; Organiser; Singer |
നൃത്തം | Mohiniyattom KuchipudiBharathanatyam |
അവലംബം
തിരുത്തുക- ↑ "Aparna Marar singing carnatic music video - Big News Live - Kerala Malayalam News, Cinema News, Tech News". Bignewslive.com. Archived from the original on 29 November 2014. Retrieved 19 November 2014.
- ↑ G. S. Paul. "Healing through dance". The Hindu. Retrieved 19 November 2014.