അപ്പൂപ്പൻതറ
ആലപ്പുഴ പുന്നപ്ര നൂറ്റമ്പതിൽ ചിറപ്പാടത്ത് ഒന്നര നൂറ്റാണ്ട് മുമ്പ് സവർണ്ണ ഫാസിസവും അന്ധവിശ്വാസങ്ങളും ഒത്തുചേർന്ന് നടത്തിയ ഒരു കൊലപാതകമായിരുന്നു അപ്പൂപ്പൻ എന്ന പുതുപ്പള്ളിക്കാരനെ കൊന്ന് മടയിൽ ചവിട്ടി താഴ്ത്തിയത്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ "അപ്പൂപ്പൻതറയും പെരുമ്പറയനും". ദേശാഭിമാനി.