അപ്പാഷെ കൗണ്ടി
അപ്പാഷെ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മൂലയ്ക്കായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 71,518 ആയിരുന്നു. കൗണ്ടിസീറ്റ് സെന്റ് ജോൺസ് നഗരത്തിലാണ്.[1] കൗണ്ടിയുടെ ഭാഗം ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷനായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
Apache County, Arizona | ||
---|---|---|
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | February 24, 1879 | |
Named for | Apache people | |
സീറ്റ് | St. Johns | |
വലിയ community | Eager | |
വിസ്തീർണ്ണം | ||
• ആകെ. | 11,218 ച മൈ (29,054 കി.m2) | |
• ഭൂതലം | 11,198 ച മൈ (29,003 കി.m2) | |
• ജലം | 21 ച മൈ (54 കി.m2), 0.2% | |
ജനസംഖ്യ (est.) | ||
• (2017) | 71,606 | |
• ജനസാന്ദ്രത | 6.4/sq mi (2/km²) | |
Congressional district | 1st | |
സമയമേഖല | Mountain: UTC-7 | |
Website | www |
അവലംബം
തിരുത്തുക- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.