അപ്പലേച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിലെ ബൂണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുസർവ്വകലാശാലയാണ് അപ്പലേച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി /ˌæpəˈlætʃən/[6](Master's L)[7] (Appalachian, App State, App, ASU എന്നിങ്ങനെയും അറിയപ്പെടുന്നു) ഒരു അദ്ധ്യാപക കോളജ് ആയി 1899 ൽ ബി.ബി., ഡി.ഡി. ഡൌഗർട്ടി സഹോദരന്മാരാണ് ഇതു സ്ഥാപിച്ചത്.[8] ഇത് 1967 ൽ മറ്റ് പ്രോഗ്രാമുകൾ കൂട്ടിച്ചേർക്കുകയും 1971 ൽ വടക്കൻ കരോളിയൻ സർവകലാശാലാ വ്യവസ്ഥയിൽ ചേരുകയും ചെയ്തു.18,000 ലേറെ ബിരുദ വിദ്യാർത്ഥികളും 1,000 ബിരുദ വിദ്യാർത്ഥികളുമുള്ള ഈ സർവ്വകലാശാലയ്ക്ക് ആറാം സ്ഥാനമാണുള്ളത്.[9]
ആദർശസൂക്തം | Esse quam videri (Latin)[1] |
---|---|
തരം | Public |
സ്ഥാപിതം | 1899 |
മാതൃസ്ഥാപനം | UNC System |
അക്കാദമിക ബന്ധം | ORAU |
സാമ്പത്തിക സഹായം | $94.643 million[2] |
ചാൻസലർ | Sheri Noren Everts |
അദ്ധ്യാപകർ | 871[3] |
കാര്യനിർവ്വാഹകർ | 1,592[3] |
വിദ്യാർത്ഥികൾ | 19,026[3] |
ബിരുദവിദ്യാർത്ഥികൾ | 18,024[3] |
1,002[3] | |
സ്ഥലം | Boone, North Carolina, U.S. |
ക്യാമ്പസ് | College town (Rural), 1,300 ഏക്കർ (5.3 കി.m2)[4] |
നിറ(ങ്ങൾ) | Black and Gold[5] |
കായിക വിളിപ്പേര് | Mountaineers |
കായിക അഫിലിയേഷനുകൾ | NCAA Division I – Sun Belt |
ഭാഗ്യചിഹ്നം | Yosef |
വെബ്‌സൈറ്റ് | www |
Appalachian State University |
അവലംബം
തിരുത്തുക- ↑ "More than 2,600 receive degrees during Appalachian's May ceremonies". Appalachian Statue U. Retrieved January 16, 2016.
- ↑ As of June 30, 2015. "U.S. and Canadian Institutions Listed by Fiscal Year (FY) 2015 Endowment Market Value and Change in Endowment Market Value from FY 2014 to FY 2015" (PDF). National Association of College and University Business Officers and Commonfund Institute. 2016. Archived from the original (PDF) on 2016-01-31. Retrieved 2017-10-10.
- ↑ 3.0 3.1 3.2 3.3 3.4 "General Information | Institutional Research, Assessment and Planning | Appalachian State University". Factbook.appstate.edu. Retrieved 2014-08-24.
- ↑ "About the University". Appalachian State University. 2008. Retrieved July 13, 2008.
- ↑ "University Colors :: University Communications Toolbox :: Appalachian State University". Vt.uc.appstate.edu. Retrieved 2016-09-12.
- ↑ The pronunciation of Appalachian in a Southern U.S. dialect is provided. For further information on pronunciation, please view the Appalachian Mountains article.
- ↑ Profile of the University Archived September 12, 2008, at the Wayback Machine.., 2007. Retrieved on 2007-12-23.
- ↑ "Appalachian State University". NCpedia. Retrieved 30 January 2017.
- ↑ https://public.tableau.com/views/OverallProfile/UniversityProfile?:embed=y&:display_count=no&:showVizHome=no
ബാഹ്യ ലിങ്കുകൾ
തിരുത്തുക- അപ്പലേച്ചിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്‌സൈറ്റ്
- Official athletics website
- Appalachian State University Yearbooks. North Carolina Digital Heritage Center.