അപരാഡോസ് ഡ സെറ ദേശീയോദ്യാനം
അപരാഡോസ് ഡ സെറ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Aparados da Serra) ബ്രസീലിനു തെക്ക്, റിയോ ഗ്രാൻഡെ ഡൊ സുൾ, സാന്താ കാറ്ററീന എന്നീ സംസ്ഥാനങ്ങളിലായി സെറാ ഗെറാൽ മലനിരകളിൽ, 29º07’—29º15’ S and 50º01’—50º10’ W എന്നീ അക്ഷാംശ രേഖാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
അപരാഡോസ് ഡ സെറ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 29°11′S 50°5′W / 29.183°S 50.083°W |
Area | 102.5 km2 |
Designation | National park |
Established | 1959 |
Visitors | 38,000 (in 2002[1]) |
Governing body | IBAMA |
ബ്രസീലിലെ ആദ്യ ദേശീയോദ്യാനങ്ങളിലൊന്നായി, ഇറ്റൈംബെസിൻഹോ മലയിടുക്കിനെ[2] സംരക്ഷിക്കുന്നതിനായിട്ടാണ് 1959 ൽ[3] ഇതു രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തീർണ്ണം 10,250 ഹെക്ടറാണ്.[4]
അവലംബം
തിരുത്തുക- ↑ "Duke University ParksWatch: Aparados da Serra NP - Management". Parkswatch.org. Archived from the original on 2017-10-18. Retrieved June 30, 2011.
- ↑ "Parque Nacional dos Aparados da Serra Review". Fodors.com. Retrieved June 30, 2011.
- ↑ "Duke University ParksWatch: Aparados da Serra NP - General information". Parkswatch.org. Archived from the original on 2017-10-18. Retrieved June 30, 2011.
- ↑ "Duke University ParksWatch: Aparados da Serra NP - Summary". Parkswatch.org. Archived from the original on 2017-10-18. Retrieved June 30, 2011.
Media related to Aparados da Serra National Park at Wikimedia Commons